ആധാർ കേന്ദ്രങ്ങളിൽ പോയി ക്യൂ നിൽക്കേണ്ട; ഇനി ഇമെയിൽ ഐഡി മാറ്റാൻ മൊബൈൽ ഫോൺ മതി, യുഐഡിഎഐ-യുടെ പുതിയ ഫീച്ചർ എത്തി!

4 July 2026
ആധാർ കേന്ദ്രങ്ങളിൽ പോയി ക്യൂ നിൽക്കേണ്ട; ഇനി ഇമെയിൽ ഐഡി മാറ്റാൻ മൊബൈൽ ഫോൺ മതി, യുഐഡിഎഐ-യുടെ പുതിയ ഫീച്ചർ എത്തി!

ആധാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്നതിനായി യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ ഫീച്ചർ
അവതരിപ്പിച്ചു.