കേരളം

നെടുമ്പാശേരി അപകടം; പ്രതി സുഹൈലിന്റെ ശരീരത്തിൽ ഉയർന്ന അളവിൽ മദ്യം

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ മുഖ്യപ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കാക്കനാട് ലാബിലെ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. സുഹൈലിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം വളരെ ഉയർന്ന അളവിലാണ് ഉണ്ടായിരുന്നത്.…

13 മണിക്കൂർ മുമ്പ്