ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

25 July 2026
ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെയും കോക്രോച്ച് ജനതാ പാർട്ടിയുടെയും (സിജെപി) ശക്തമായ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം പുറത്തുവന്നത്.