കുടുംബശ്രീയുടെ ‘ഓണസദ്യ വീട്ടുപടിക്കൽ’: കണ്ണൂരിൽ ബുക്കിംഗ് സജീവം

15 August 2026
കുടുംബശ്രീയുടെ ‘ഓണസദ്യ വീട്ടുപടിക്കൽ’: കണ്ണൂരിൽ ബുക്കിംഗ് സജീവം

കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഓണസദ്യ വീട്ടുപടിക്കൽ’ പദ്ധതിക്ക് വൻ ജനശ്രദ്ധ. വെറും 170 രൂപ മുതൽ രുചികരമായ ഓണസദ്യ ഇനി നിങ്ങളുടെ വീടുകളിലുമെത്തും.

ചോറ്, സാമ്പാർ, അവിയൽ, ഓലൻ, കൂട്ടുകറി, തോരൻ, അച്ചാർ, പപ്പടം, പായസം (പ്രഥമൻ) തുടങ്ങി വിപുലമായ വിഭവങ്ങളോടെയാണ് സദ്യ ഒരുക്കുന്നത്.

ഓഡറുകൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:

  • തളിപ്പറമ്പ്: 8281825972
  • ഇരിക്കൂർ: 7907783960
  • കല്യാശ്ശേരി: 9744194748
  • കണ്ണൂർ: 9895053951
  • എടക്കാട്: 9747265983
  • തലശ്ശേരി: 7594022057
  • പാനൂർ: 9072232696
  • കൂത്തുപറമ്പ്: 9497604604
  • പേരാവൂർ: 9544104358
  • ഇരിട്ടി: 9961376841
  • പയ്യന്നൂർ: 9447737665