ഇരിട്ടി: കിളിയന്തറയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പേരട്ട സ്വദേശി അശോകൻ മകൻ അഖിൽ ആണ് മരിച്ചത്. അഖിൽ സഞ്ചരിച്ച ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇരിട്ടി കിളിയന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

