‘ഓണത്തിന് ഒരു കൊട്ടപ്പൂവ്’: ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു

23 August 2026
‘ഓണത്തിന് ഒരു കൊട്ടപ്പൂവ്’: ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു

കണ്ണൂർ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ “ഓണത്തിന് ഒരു കൊട്ടപ്പൂവ്” പദ്ധതിയുടെ ഭാഗമായുള്ള ചെണ്ടുമല്ലി കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു.