തലശ്ശേരിയിലെ ചിൾഡ്രൻസ് ഹോമിൽ നിന്ന് 4 പെൺകുട്ടികളെ കാണാതായി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

16 September 2026
തലശ്ശേരിയിലെ ചിൾഡ്രൻസ് ഹോമിൽ നിന്ന് 4 പെൺകുട്ടികളെ കാണാതായി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടികളെക്കുറിച്ച് ഏകദേശം സൂചന ലഭിച്ചതായും ഉടൻ തന്നെ ഇവരെ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു. കാണാതായ പെൺകുട്ടികളിൽ ഒരാൾ മുൻപും ഇതുപോലെ പുറത്തുപോയിട്ടുണ്ടെന്നാണ് വിവരങ്ങൾ.