ഇരിട്ടി അമല മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ കാത്ത്ലാബും ബ്ലഡ് ബാങ്കും ഒക്ടോബർ 1-ന് ഉദ്ഘാടനം ചെയ്യും

28 September 2026
ഇരിട്ടി അമല മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ കാത്ത്ലാബും ബ്ലഡ് ബാങ്കും ഒക്ടോബർ 1-ന് ഉദ്ഘാടനം ചെയ്യും

ഇരിട്ടി: അമല മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പുതിയ കാത്ത് ലാബിന്റെയും ബ്ലഡ് ബാങ്കിന്റെയും ഉദ്ഘാടനം ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കും.

കാത്ത് ലാബിന്റെ ഉദ്ഘാടനം ‘ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. സണ്ണി ജോസഫും നിർവഹിക്കും. ഇരിട്ടിയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് ആശുപത്രി അധികൃതർ വിവരങ്ങൾ അറിയിച്ചത്.