കണ്ണൂർ കൂത്തുപറമ്പിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

2 August 2026
കണ്ണൂർ കൂത്തുപറമ്പിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പ് കൈതേരി ഇടത്തിൽ യുവാവിനെ വീട്ടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കലാശപ്പറമ്പത്ത് എൻ. രാരിഷ് (അപ്പു )ആണ് മരിച്ചത്. യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.