17-കാരന് മദ്യം നൽകിയ ബാറുടമയ്‌ക്കെതിരെ പോലീസ് നടപടി

1 September 2026
17-കാരന് മദ്യം നൽകിയ ബാറുടമയ്‌ക്കെതിരെ പോലീസ് നടപടി

തൃശൂർ : തൃശൂർ മണ്ണുത്തിയിലെ മയൂര ബാറിൽ 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ ബാറുടമയ്‌ക്കെതിരെ മണ്ണുത്തി പോലീസ് കേസെടുത്തു. 



തുടർന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്കും തുടർനടപടികളിലേക്കും കടക്കുകയും ചെയ്തു.