ജില്ലയിൽ പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പ്രതിരോധ നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
ജില്ലയിൽ പനി കേസുകൾ വർധിക്കുന്നു; ജാഗ്രതാ നിർദേശം