ആം ആദ്മി പാർട്ടിയിൽ നിന്ന് രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാ അംഗങ്ങൾ ബിജെപിയിലേക്ക് കൂറുമാറി. കെജ്രിവാളിനൊപ്പം ഇനി ആർക്കും പ്രവർത്തിക്കാനാകില്ലെന്ന് മുൻ എഎപി നേതാവ് സ്വാതി മാലിവാൾ പ്രതികരിച്ചു.
ഈ കൂറുമാറ്റം രാജ്യസഭയിലെ ശക്തിസന്തുലനത്തെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തൽ.

