സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് കടന്നു; ലോഡ് ഷെഡിങ് വേണ്ടെന്ന് മന്ത്രി

31 May 2026 3
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് കടന്നു; ലോഡ് ഷെഡിങ് വേണ്ടെന്ന് മന്ത്രി

ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് കടന്നതായി അധികൃതർ അറിയിച്ചു.

ആവശ്യം നിറവേറ്റാൻ വേണ്ടത്ര ക്രമീകരണങ്ങളുണ്ടെന്നും ലോഡ് ഷെഡിങ് വേണ്ടിവരില്ലെന്നും മന്ത്രി ഉറപ്പുനൽകി.