ബംഗാളിൽ ബിജെപിക്ക് വഴിയൊരുക്കിയത് ടിഎംസിയുടെ വീഴ്ചകൾ: രാഹുൽ ഗാന്ധി

30 May 2026 1
ബംഗാളിൽ ബിജെപിക്ക് വഴിയൊരുക്കിയത് ടിഎംസിയുടെ വീഴ്ചകൾ: രാഹുൽ ഗാന്ധി

ഇന്ത്യാ സഖ്യ കക്ഷിയായ മമത ബാനർജിയെ രാഹുൽ ഗാന്ധി പരസ്യമായി വിമർശിച്ചു. ബംഗാളിൽ ബിജെപിക്ക് വഴിയൊരുക്കിയത് ടിഎംസിയുടെ വീഴ്ചകളാണെന്ന് അദ്ദേഹം പറഞ്ഞു.