സിഎംആർഎൽ-എക്സാലോജിക് കേസ്: ലക്ഷ്യം താനെന്ന് പിണറായി വിജയൻ

25 July 2026
സിഎംആർഎൽ-എക്സാലോജിക് കേസ്: ലക്ഷ്യം താനെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ അന്വേഷണം തന്നിലേക്ക് എത്തിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ. മകൾ വീണ വിജയനെതിരെയെന്ന പേരിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നാൽ അത് ശരിയാകണമെന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിഎംആർഎൽ എംഡി ശശിധരൻ കർത്ത നൽകിയ മൊഴി വീണ വിജയനു തിരിച്ചടിയായെന്ന തരത്തിൽ പുറത്തുവന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു പിണറായി.