മാസപ്പടി കേസ്: വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു; പിണറായി വിജയൻ ഒന്നാം പ്രതി

12 October 2026
മാസപ്പടി കേസ്: വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു; പിണറായി വിജയൻ ഒന്നാം പ്രതി

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് നടപടി. കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയും, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് രണ്ടാം പ്രതിയും, മകൾ ടി. വീണ മൂന്നാം പ്രതിയുമാണ്.