വിഭാഗം

ജില്ലാ വാർത്തകൾ

“വെള്ളത്തുണിയിലും പട്ടുതുണിയിലും പൊതിഞ്ഞ നിലയിലായിരുന്ന മൃതദേഹത്തിന്റെ തലയോട്ടി, ആറ് പല്ലുകൾ, കൈകാലുകളിലെ ചില എല്ലുകൾ എന്നിവ മാത്രമാണ് അവശേഷിച്ചിരുന്നത്. ആദ്യ മൃതദേഹം സ്ത്രീയുടേത്, രണ്ടാമത്തെ മൃതദേഹം പുരുഷന്റേത് എല്ലുകളും പല്ലുകളും കേടുപാടുകൾ കൂടാതെ പൂർണ്ണരൂപത്തിൽ ലഭിച്ചു” വാണിയപ്പാറ പള്ളി കല്ലറ വിവാദത്തിൽ മൃതദേഹങ്ങൾ പുറത്തെടുത്ത അബ്ദുൽ അസീസ് പറയുന്നു കണ്ണൂർ
‘സംഘടനാ ദൗർബല്യം ഗൗരവം, ജനങ്ങളുടെ ഭാഷയിൽ സംസാരിക്കണം, പരമ്പരാഗത ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച ഗൗരവമായി പരിശോധിക്കണം, അനുഭാവികളെയും പാർട്ടി അംഗങ്ങളെയും യഥാർത്ഥ കാര്യങ്ങൾ ധരിപ്പിച്ച്, നുണപ്രചാരണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല ; വീഴ്ചകൾ തുറന്നുപറഞ്ഞ് കെ.കെ ശൈലജ കേരളം